1
മല്ലപ്പള്ളിയിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ ശാസ്ത്രഅവബോധ ജാഥ

മല്ലപ്പള്ളി :കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മല്ലപ്പള്ളി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശാസ്ത്ര അവബോധ ജാഥ നടത്തി. മേഖലാ പ്രസിഡന്റ് ജോയി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. രമേശ് ചന്ദ്രൻ , പ്രവീൺ ചാലാപ്പള്ളി, അമ്പിളി .വി , പി.എൻ രാജൻ, പി.എൻനരേന്ദ്രൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.