
പത്തനംതിട്ട : എന്റെ കേരളം ലഹരി മുക്തം കാമ്പയിനോട് അനുബന്ധിച്ച് ആറൻമുള മണ്ഡലം കേന്ദ്രീകരിച്ച് സ്‌കൂൾ കുട്ടികൾക്കായി എക്‌സിബിഷൻ സംഘടിപ്പിക്കുന്നു. ലഹരിവിരുദ്ധ സന്ദേശം അറിയിക്കുന്ന ഗ്ലാസ് പെയിന്റിംഗ്, ഓയിൽ പെയിന്റിംഗ്, ബോട്ടിൽ ആർട്ട്, കൊളാഷ്, വർക്കിംഗ് മോഡൽ, പെയിൻിംഗ്, ഡ്രോയിംഗ് എന്നിവ എക്‌സിബിഷനിൽ അവതരിപ്പിക്കാം. എൻട്രികൾ സ്വീകരിക്കുന്ന അവസാന തീയതി 26.
വിലാസം : ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, മിനി സിവിൽ സ്റ്റേഷൻ മൂന്നാം നില, ആറൻമുള.കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8281899462, 0468 2319998.