പ്രമാടം : മല്ലശേരി കൊല്ലംപാറയിൽ പരേതനായ വാസുവിന്റെ ഭാര്യ നാരായണി (79) നിര്യാതയായി. സംസ്കാരം ഇന്ന് രവിലെ 11 ന് വീട്ടുവളപ്പിൽ. മകൻ : സുരേഷ്. മരുമകൾ : രജിത.