വള്ളിക്കോട് : ശ്രീഭവനത്തിൽ ശശികുമാരൻ നായർ (69) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പുഷ്പ.എസ്. നായർ. മക്കൾ : ശ്രീജിത്ത്, ശ്രീജേഷ്, ശ്രീജു. മരുമക്കൾ : ഇന്ദു, ശാലു, വിഷ്ണുപ്രിയ.