ചെങ്ങന്നൂർ : പരമേശ്വരത്ത് കുട്ടപ്പൻ (99) നിര്യാതനായി. സംസ്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. ഭാര്യ : സരളമ്മ ചങ്ങനാശേരി കാട്ടുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ : കനകമ്മ, ഷാജി, അംബിക, സാബു, സജികുമാർ, ബിജുകുമാർ, പരേതനായ ശശി, പരേതയായ സതി. മരുമക്കൾ : സുമ, നീന, സുജ, അമ്പിളി.