21-sob-krishnankutty
കെ. കൃഷ്ണൻകുട്ടി

നെടുമ്പ്രം : സെൻട്രൽ എക്‌സൈസ് ആൻഡ് കസ്റ്റം​സ് റിട്ട. ഹെഡ് ഹവിൽ​ദാർ എട്ടുപറയിൽ ഹീരാഭവൻ കെ. കൃഷ്ണൻകുട്ടി (75) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 ന്. ഭാര്യ: കെ.രാജമ്മ. മ​ക്കൾ : ഹീരാ, ശ്രീദേവി, ശ്രീരേഖ. മരുമക്കൾ : പ്രദീപ്, പരേതനായ രഞ്ജിത്ത്, ഉണ്ണി.