21-sob-chinnamma-john
ചിന്നമ്മ ജോൺ

കടമ്മനിട്ട : അന്ത്യാളൻകാവ് തെക്കേതടത്തിൽ റ്റി. എം. ജോണിന്റെ (കുഞ്ഞുമോൻ) ഭാര്യ ചിന്നമ്മ ജോൺ (76) നിര്യാതയായി. വയലത്തല കാവതിയിൽ കുടുംബാഗമാണ്. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 ന് അന്ത്യാളൻകാവ് ശാലം മാർത്തോമ്മ പള്ളിയിൽ. മക്കൾ : ഡെയ്‌സി, ബിജു. മരുമക്കൾ: ലൂയിസ്, ലാലി.