പാണ്ടനാട്: കീഴ് വന്മഴി മിത്രമഠം കുഴിത്തറതുണ്ടിയിൽ വീട്ടിൽ വി.ഗംഗാധരൻ (90)നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: പരേതയായ ചെല്ലമ്മ. മക്കൾ: നരേന്ദ്രൻ, വാസുക്കുട്ടൻ, പരേതയായ ഓമന. മരുമക്കൾ: സുലോചന, ശോഭ.