കോട്ടമൺപാറ: കൊമ്പനോലിൽ സി. ആർ. എം. എസ്. രാജൻ (റിട്ട. അദ്ധ്യാപകൻ, മുൻ 1245 കോട്ടമൺപാറ എസ്. എൻ. ഡി. പി. ശാഖായോഗം പ്രസിഡന്റ് - 87) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ലോലമ്മ. മക്കൾ: ശ്രീലത, ജയശ്രീ. മരുമക്കൾ: കെ. വി. രാജൻ, മോഹൻദാസ്.