തിരുവല്ല: മതിൽഭാഗം അരയാക്കീഴില്ലത്ത് സരസ്വതി അന്തർജ്ജനം (89) നിര്യാതയായി. ഭർത്താവ്: പരേതനായ സുബ്രഹ്മണ്യൻ നമ്പൂതിരി. മക്കൾ: കൃഷ്ണൻ നമ്പൂതിരി , കലാമണ്ഡലം മാധവൻ നമ്പൂതിരി (കഥകളി നടൻ), പരേതയായ സുഭദ്രാ അന്തർജ്ജനം, ഉഷാ കുമാരി, കേശവൻ നമ്പൂതിരി (മുൻ ശബരിമല കീഴ്ശാന്തി, വടക്കൻ പറവൂർ ചൊവ്വാ ഭഗവതിക്ഷേത്രം മേൽശാന്തി), പത്മാ കിരൺ. മരുമക്കൾ: സരോജാ ദേവി, കലാമണ്ഡലം കലാ മാധവൻ, മാധവൻ നമ്പൂതിരി (റിട്ട. ഡി. ഐ. സി.), ഉണ്ണികൃഷ്ണൻ പോറ്റി (പടയണി വട്ടം ദേവീക്ഷേത്ര മേൽശാന്തി), ലത കേശവൻ, കിരൺ പരമേശ്വരൻ (പടപ്പാട് ദേവീക്ഷേത്രം മേൽശാന്തി). സംസ്‌കാരം വെള്ളിയാഴ്ച 12 ന് വീട്ടുവളപ്പിൽ