മല്ലപ്പള്ളി പരിയാരം: ഇരട്ടക്കാലായിൽ പി. കെ. രാജപ്പൻ (ബേബി-56) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: വേങ്ങഴ പള്ളിത്താഴെ ലിസി. മക്കൾ: വിനീത്, വിഷ്ണു, രോഹിണി.