21-sob-reghu-kn
രഘു കെ. എൻ

മല്ലപ്പള്ളി ആനിക്കാട്: സുധാ സദനം വീട്ടിൽ രഘു കെ. എൻ (59) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: രജനി രഘു. മക്കൾ: രോഹിത്ത്, ഗായത്രി.