കോന്നി: കിഴക്കുപുറം എസ്.എൻ.ഡി.പി യോഗം കോളേജിൽ ബികോം ഫൈനാൻസ് ആൻഡ് ടാക്സേഷൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ട്രാവൽ ആൻഡ് ടൂറിസം, ബി.എ ഇംഗ്ലീഷ്, ബിഎ ഇക്കണോമിക്സ്, ബി.എസ്സി സൈബർ ഫോറിൻസിക്, എം.എ ഇംഗ്ലീഷ്, എം.കോം ഫൈനാൻസ് എന്നി കോഴ്‌സുകളിലേക്ക് 22 , 25 , 26 , 27 എന്നി തീയതികളിൽ സ്പോട്ട്സ് അഡ്മിഷൻ നടത്തുന്നു. പ്രവേശനം ആഗ്രഹിക്കുന്നവർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9447802487 , 9074337467.