ഇളകൊള്ളൂർ : എം.സി.എം.ഐ.ടി.സിയിൽ ഡ്രാഫ്റ്റ് മാൻ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ് മെക്കാനിക്ക് വയർമാൻ, പ്ളംബർ കോഴ്സുകളിലേക്ക് സീറ്റൊഴിവുണ്ട്.