തട്ട : പടുകോട്ടുക്കൽ ശ്രീവിലാസത്തിൽ പരേതനായ കുട്ടപ്പക്കുറുപ്പിന്റെ ഭാര്യ രാജമ്മ (77) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ഉമാദേവി, രമാദേവി, പരേതനായ ശിവദാസൻപിള്ള. മരുമക്കൾ : തുളസീധരൻപിള്ള, റാണിചന്ദ്ര, ശശി.