World Energy Day
ലോക ഊർജ്ജ ദിനം
2012 മുതൽ World Energy Forum ത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ 22 ലോക ഊർജ്ജദിനമായി ആചരിക്കുന്നു. എന്നാൽ ദേശിയ ഊർജ്ജദിനമായി ആചരിക്കുന്നത് ഡിസംബർ 14 ആണ്.

International Stuttering Awareness Day
വിക്ക് ബോധവൽക്കരണ ദിനം
ഒക്ടോബർ 22ലോക വിക്ക് ബോധവൽക്കരണ ദിനം.1998ൽ യു.കെയിലും അയർലണ്ടിലുമാണ് ഈ ദിനാചരണം തുടങ്ങിയത്.