ramesh
രമേശ്

ഇരമല്ലിക്കര: വെച്ചുരേത്ത് കലാമണ്ഡലം രമേശ് (മധു -51) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: പാർവ്വതി രമേശ്, മക്കൾ: രത്നപ്രിയ, കൃഷ്ണപ്രിയ.