22-sob-kr-lalithamba
കെ. ആർ. ലളിതാംബ

ഇലന്തൂർ : അനശ്വരയിൽ എ. പി. രാമാനുജന്റെ ഭാര്യ കെ. ആർ. ലളിതാംബ (60, റിട്ട. എച്ച്. എം. ഗവ. എൽ. പി. എസ്. തോട്ടുപുറം) നിര്യാതയായി. സംസ്‌കാരം: നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ അനുജ, അഖില (ദേവസ്വം ബോർഡ് ). മരുമക്കൾ: കാർത്തിക് ശങ്കർ (ദുബായ് ), അരുൺ ശശി (കേരള പൊലീസ്).