തിരുവല്ല: കല്ലുങ്കൽ കാർഷിക ഗവേഷണ കേന്ദ്രത്തോടനുബന്ധിച്ചു പ്രവർത്തിക്കുന്ന വിൽപ്പന കേന്ദ്രത്തിൽ ശീതകാല പച്ചക്കറി ഇനങ്ങളായ കാബേജിന്റെയും കോളിഫ്ളവറിന്റെയും തൈകൾ വിൽപ്പനയ്ക്ക് തയാറായിട്ടുണ്ട്. 0469 2604181.