കൊഴുവല്ലൂർ : പുത്തൻപുര വടക്കേതിൽ എൽ. ദിവാകരൻ (71) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : ലക്ഷ്മിക്കുട്ടി. മക്കൾ : മധു, മനോജ്, മനു. മരുമക്കൾ : ഷൈജ, ശോഭ, സൂര്യ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.