തിരുവല്ല: നൂറാം വയസിലേക്ക് പ്രവേശിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാവും മുൻമുഖ്യമന്ത്രിയുമായ വി.എസ്. അച്ചുതാനന്ദന് കുറ്റൂർ പഞ്ചായത്ത് എട്ടാം വാർഡിലെ കുടുംബശ്രീ പ്രവർത്തകർ ജന്മദിനാശംസകൾ നേർന്നു.ഹാപ്പി കുടുംബശ്രീ പ്രസിഡന്റ് രാജമ്മ സുകുമാരൻ, സെക്രട്ടറി രാജമ്മ രാജപ്പൻ, സ്നേഹദീപം കുടുംബശ്രീ പ്രസിഡന്റ് ഉഷാ രാജേഷ്, സെക്രട്ടറി പുഷ്പാ വത്സലൻ എന്നിവർ ആശംസകൾ അറിയിച്ചു.