പത്തനംതിട്ട : ലഹരി വിമുക്ത കേരളം പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ 23ന് രാവിലെ എട്ടിന് പത്തനംതിട്ട നഗരത്തിൽ കൂട്ടയോട്ടം സംഘടിപ്പിക്കും.