മല്ലപ്പള്ളി : മല്ലപ്പള്ളി ഐ.എച്ച്.ആർ.ഡി കോളേജ് ഒഫ് അപ്ളൈഡ് സയൻസിൽ ബി എസ്. സി കമ്പ്യൂട്ടർ സയൻസ് ഡിഗ്രി കോഴ്‌സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനം തുടരുന്നു. വിദ്യാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുമായി കോളേജ് ഓഫീസുമായി ബന്ധപ്പെടണം . ഫോൺ : 8547005033, 0469 2681426, 9947603247