22-sob-chinnamma-thomas
ചിന്നമ്മ തോമസ്

മല്ലപ്പള്ളി പാടിമൺ: കൊച്ചരപ്പ് മാവുങ്കൽ വാസുവിന്റെ ഭാര്യ ചിന്നമ്മ തോമസ് (52) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: വിശാഖ്, വിമൽ.മരുമകൾ: നയന വിമൽ.