22-sob-km-pathrose
കെ. എം. പത്രോസ്

കല്ലൂപ്പാറ കടമാൻകുളം: കുളത്തിരേട്ട് മലയിൽ കെ. എം. പത്രോസ് (66) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് കല്ലൂപ്പാറ സെന്റ് സ്റ്റീഫൻസ് സി.എസ്.ഐ പള്ളിയിൽ. ഭാര്യ:നിരണം പന്നിയത്ത് വടക്കേതിൽ രാജമ്മ. മക്കൾ: രാജൻ പി. കെ, രാജി, രഞ്ജിനി. മരുമക്കൾ: മേപ്രാൽ പത്തിൽ ജിഷാ ജോൺ, തലവടി ചെമ്പടിയിൽ ഷിജു ജോഷ്വാ, പാണ്ടനാട് വടക്കേതറയിൽ രാധാകൃഷ്ണൻ.