22-sob-rajasekharan
രാജശേഖരൻ നായർ

അയിരൂർ: കോറ്റാത്തൂർ പതാലിൽ രാജശേഖരൻ നായർ (73) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.15ന് വീട്ടുവളപ്പിൽ. തിരുവനന്തപുരം ചാലക്കുഴിയിൽ നാലുകെട്ടിൽ കുടുംബാംഗമാണ്. ഭാര്യ: ജയ രാജശേഖരൻ. മക്കൾ: രാജീവ് (സൗദി), രാജി (മസ്‌ക്കറ്റ്). മരുമക്കൾ: സുധീഷ് (മസ്‌ക്കറ്റ്), അഞ്ജു.