പെരുനാട്: മടന്തമൺ വെള്ളത്തേത്ത് അന്നമ്മ ജോയി (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് നാറാണംമൂഴി നിലയ്ക്കൽ മാർത്തോമ ചർച്ചിൽ. മക്കൾ: റോയി, കുഞ്ഞുമോൾ, അച്ചൻകുഞ്ഞ്, മോളി വിൽസൺ. മരുമക്കൾ: റെജി, വിൽസൺ പി. തോമസ്.