റാന്നി: സമ്പൂർണ്ണ മാനസികാരോഗ്യ പരിപാടി പഴവങ്ങാടി ഗ്രാമ പഞ്ചായത്തിൽ തുടങ്ങി. പ്രസിഡന്റ് അനിത അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോൺ എബ്രഹാം, ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സീമ മാത്യു, ഡോ.ആബിദ മോൾ തുടങ്ങിയവർ പ്രസംഗിച്ചു.