obit-
ഈ വി പൊന്നമ്മ

അത്തിക്കയം: ഓലിയ്ക്കൽ വീട്ടിൽ ഇ. വി. പൊന്നമ്മ (72) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് കുടുംബ വീട്ടിൽ (ഓലിക്കൽ ഒ.എം മനേഷ് വസതി). മക്കൾ: ബിജി, ബിനി