വള്ളിക്കോട് : താഴൂർ ഭഗവതി ക്ഷേത്രത്തിലെ ശ്രീഭദ്ര മതാപാഠശാല പഠന ക്ളാസ് ഇന്ന് രാവിലെ എട്ട് മുതൽ ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കും.