വാഴമുട്ടം : പ്രിയ ഭവനത്തിൽ പ്രഭാകരൻ നായർ (86) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ശങ്കരിയമ്മ. മക്കൾ : സന്തോഷ് കുമാർ, സുമ, പ്രിയ, പരേതനായ പ്രസാദ്. മരുമക്കൾ : ഗിരിജ, സിന്ധു, രാജേഷ്. സഞ്ചയനം 30 ന് രാവിലെ 8 ന്.