പൂവൻപാറ : കൈതവനയിൽ പരേതനായ കെ.ജെ. വർഗീസിന്റെയും തങ്കമ്മയുടെയും മകൻ ബിജു വർഗീസ് (42) നിര്യാതനായി. സംസ്കാരം നടത്തി.