കൂടൽ: എസ്. എൻ. ഡി. പി യോഗം 1658 -ാം നമ്പർ കൂടൽ സൗത്ത് ശാഖയുടെ ആഭിമുഖ്യത്തിലുള്ള 'തിരിച്ചറിവ്' ബോധവത്കരണ സദസ് ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് കൂടൽ എസ്. എൻ. ഡി. പി. പ്രാർത്ഥനാമന്ദിരത്തിൽ നടക്കും. കൂടൽ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ജി. പുഷ്പകുമാർ ക്ലാസ് നയിക്കും.