പന്തളം: പൂഴിക്കാട് പീപ്പിൾസ് ലൈബ്രറി & റീ ഡിം.ഗ് റൂമിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാർ നടത്തും.വൈകിട്ട് 4.30ന് നഗരസഭാ കൗൺസിലർ ശോഭനകുമാരി ഉദ്ഘാടനം ചെയ്യും.പ്രസിഡന്റ് ഡോ.പീ.ജെ.പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിക്കും.വി.ഹരീഷ് കുമാർ വിഷയ അവതരണം നടത്തും. പ്രൊഫ.കെ.വിജയൻ സെമിനാർ നയിക്കും. തുമ്പമൺ താഴം: ടാഗോർ ലൈബ്രറിയിൽ നാളെ വൈകിട്ട് 4ന് ലഹരിവിരുദ്ധ സദസ് വിമുക്തി ജില്ലാതല കോർഡിനേറ്റർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.