പന്തളം: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാൻ നിയമപരിഷ്‌കരണ കമ്മിഷൻ തയാറാക്കിയ ബിൽ നിയമമാക്കണമെന്നും ഭാരതീയ മൈനോറിറ്റി കോൺഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപെട്ടു. സംസ്ഥാന പ്രസിഡന്റ് അഡ്വ.ഷാജി കുളനട ഉദ്ഘാടനം ചെയ്തു. സോളമൻ വരവുകാലായിൽ അദ്ധ്യക്ഷത വഹിച്ചു. ഷാജി പറന്തൽ ടി.ജു ജോൺ, ആനി ജേക്കബ്, ജാക്കി ഷ്, മജോയ് മാതൂ റോയി ദാനീയേൽ കെ.പി മത്തായി എന്നിവർ പ്രസംഗിച്ചു.