തിരുവല്ല: മുത്തൂർ കൊച്ചുപറമ്പിൽ പുത്തൻവീട്ടിൽ പരേതനായ കോശി എബ്രഹാമിന്റെ മകൻ രാജു കെ. എ. (74) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12.30 ന് കിഴക്കൻമുത്തൂർ ക്രിസ്ത്യൻ ബ്രദറൺ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ചുമത്ര താമരവേലിൽ കുഞ്ഞുമോൾ. മക്കൾ : എബ്രഹാം, ജീന. മരുമക്കൾ : മറിയ എബ്രഹാം, ഉമേഷ് സ്‌കറിയ (എല്ലാവരും ദുബായ്).