23-george-mammen
ജോർജ് മാമ്മൻ

ഇലവുംതിട്ട: റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളായി പ്രസിഡന്റ് ജോർജ് മാമ്മൻ, വൈസ് പ്രസിഡന്റ് സജിത്ത്, സെക്രട്ടറി മുരളീധരൻ എൻ. കെ., ജോയിന്റ് സെക്രട്ടറി പ്രെമജകുമാർ, ട്രഷറർ രമേശ് ടി.ആർ.ഓഡിറ്റർ സുരേഷ് ബാബു എന്നിവരെ തിരഞ്ഞെടുത്തു.