കോന്നി: എസ്.എൻ.ഡി.പി യോഗം 4772 -ാംനമ്പർ മ്ലാന്തടം ശാഖയിലെ ഗുരുമുരുക ക്ഷേത്രത്തിലെ സ്കന്ദഷഷ്ടി 30 ന് നടക്കും. ഷഷ്ടി പൂജ, ദീപാരാധന, വിശേഷാൽ പൂജകൾ എന്നിവ ഉണ്ടായിരിക്കും.