കോന്നി: മുറിഞ്ഞകൽ വിദ്യനികേതൻ നാരായണ ഗുരുകുലത്തിലെ ഗുരുപൂജ മഹോത്സവം ഗുരു നിത്യ ചൈതന്യയതിയുടെ ജന്മദിനമായ നവംബർ 2ന് നടക്കും. രാവിലെ 9 : 30ന് ഹോമം, ഉപനിഷത്ത് പാരായണം, 10:30 ആധ്യാത്മീക പ്രഭാഷണം, 11ന് വിദ്യാഭ്യാസസമ്മേളനം, 1ന് മധ്യാഹ്നപ്രസാദം, 2ന് സംഗീതക്കച്ചേരി എന്നിവ നടക്കും.