23-sob-karthikeyan
കാർത്തികേയൻ ആചാരി

വി.കോട്ടയം : നെല്ലിക്കാട്ടിൽ മേലേതിൽ കാർത്തികേയൻ ആചാരി (56) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: നെടിയവിള ചിരവരമ്പത്ത് സുശീല കാർത്തികേയൻ, മകൻ : അരവിന്ദ് കാർത്തികേയൻ.