കോന്നി: കലഞ്ഞൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പൊലീസ് ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സൈക്കിൾ റാലി സംഘടിപ്പിച്ചു. കലഞ്ഞൂർ ജംഗ്ഷനിൽ ഓട്ടോറിക്ഷ തൊഴിലാളികളും വ്യാപാരികളും വിദ്യാർത്ഥികളെ വരവേറ്റു.