23-sob-sudarshana-shaji
സുദർശന ഷാജി

തലച്ചിറ: പുത്തൻപറമ്പിൽ ഷാജിയുടെ ഭാര്യ സുദർശന ഷാജി (60) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന്. മേലുകാവ് വേലിക്കകത്ത് കുടുംബാംഗമാണ്.