23-sob-harish-nm
ഹരീഷ് എൻ. എം

മല്ലപ്പള്ളി ആനിക്കാട്:നല്ലൂപ്പടവിൽ മറിയാമ്മ പത്രോസിന്റെ മകൻ ഹരീഷ് എൻ. എം (മണി-37) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് പൊന്നിരിക്കുംപാറ സെന്റ് സ്റ്റീഫൻസ് സി.എസ്.ഐ. പള്ളിയിൽ.