23-sob-kk-purushothaman
കെ. കെ. പുരുഷോത്തമൻ

കിടങ്ങന്നൂർ: കാഞ്ഞിരത്തിനാൽ മോടിയിൽ കെ. കെ. പുരുഷോത്തമൻ ആചാരി (79, റിട്ട. വാറണ്ട് ഓഫീസർ, ഇന്ത്യൻ എയർഫോഴ്‌സ്) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ചന്ദ്രികാമ്മ ഡി. (റിട്ട. ഹൈസ്‌കൂൾ അദ്ധ്യാപിക) കല്ലൂപ്പാറ പഴമല കുടുംബാംഗമാണ്. മക്കൾ: ഗോപകുമാർ, യമുന, ശ്രീകല, അശ്വതി. മരുമക്കൾ: ബീന, റജി, ബിജു, ലിജിത്ത്.