23-sob-b-nandakuamr
ബി നന്ദകുമാർ

മെഴുവേലി: മാന്താനത്ത് ബാലകൃഷ്ണപിള്ളയുടെയും അമ്മുക്കുട്ടിഅമ്മയുടെയും മകൻ ഡി.സി.സി സെക്രട്ടറി ബി നന്ദകുമാർ (63) നിര്യാതനായി മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ്, കുളനട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. അവിവാഹിതനാണ്.