മല്ലപ്പള്ളി : ആനിക്കാട് പഞ്ചായത്തംഗം അലിക്കുഞ്ഞ് റാവുത്തറെ ഒരു സംഘം ആളുകൾ കൈയേറ്റം ചെയ്തു. കമ്മിറ്റി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് സംഭവം.പഞ്ചായത്തംഗം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കീഴ് വായ്പൂര് പൊലീസ് മേൽ നടപടി സ്വീകരിച്ചു.