വെട്ടൂർ : മഹാവിഷ്ണുക്ഷേത്രത്തിലെ ദീപാവലി ആഘോഷങ്ങൾ ഇന്ന് നടക്കും. രാവിലെ എട്ടിന് പലഹാരദാനം, 9.30 ന് വിശേഷാൽ പൂജകൾ, വൈകിട്ട് 6.30 ന് ദീപകാഴ്ച എന്നിവ ഉണ്ടായിരിക്കും.