madhavanpillai
എം.ആർ. മാധവൻപിള്ള

വലഞ്ചുഴി : മുതുതോട്ടത്തിൽ എം.ആർ.മാധവൻപിള്ള (റിട്ട.വില്ലേജ് ഓഫീസർ - 84) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പി.ആർ.രാജമ്മ.(റിട്ട.അദ്ധ്യാപിക). മക്കൾ : മോഹൻ ബാബു, മനോജ് ബാബു, ഹരീഷ് ബാബു. മരുമക്കൾ : രഞ്ജു, ശ്രീജ.