കുറ്റൂർ: തെങ്ങേലി പോത്തള്ളത് വടക്കേതിൽ പി.കെ. ദാമോദരൻ (99) നിര്യാതനായി സംസ്കാരം ഇന്ന് (തിങ്കൾ) 11ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: സോമരാജൻ, ഓമന, പരേതനായ ശ്രീനിവാസൻ, മനോരമ, അജികുമാർ.