24-thottakonam-ghss
തോട്ടക്കോണം ഗവ.ഹയർ സെക്കണ്ടറി സ്‌ക്കൂളിലെ സ്റ്റുഡൻസ് പൊലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ മങ്ങാരം ഗവ: യു.പി.സ്‌കൂളിൽ നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികളിൽ നിന്ന്

പന്തളം: തോട്ടക്കോണം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ മങ്ങാരം ഗവ.യു.പി.സ്‌കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികൾ നടത്തി. മങ്ങാരം ഗവ: യു.പി.സ്‌കൂൾ പ്രഥമാദ്ധ്യാപിക ജിജി റാണി, പി.ടി.എ.പ്രസിഡന്റ് കെ.എച്ച് .ഷിജു ,ടി.എം.പ്രമോദ് ,കെ.ജനി എന്നിവർ പ്രസംഗിച്ചു.ഗീത ,മോത്തി ,മനീഷ പ്രമോ​ദ് , ആരതി വിജയ്,അപർണ്ണ വി.എസ് ,അർച്ചന,നന്ദന.ജി.പിള്ള ,മേഘ,മീര കൃഷ്ണ എന്നീവർ നേതൃത്വം നൽകി.